കേരളത്തിന്റെ സമ്പന്നമായ രംഗകലാപാരമ്പര്യത്തെ കുറിച്ചുള്ള അടിസ്ഥാന ധാരണകളിലേയ്ക്ക് കുട്ടികളെ നയിക്കാന്‍ ലക്ഷ്യമിടുന്ന ഒരു പാഠ്യാനുബന്ധ ബ്ലോഗാണിത്.
Wednesday, June 28, 2006
വാദ്യങ്ങള്‍
ചെണ്ട, ശുദ്ധമദ്ദളം, ചേങ്ങില, ഇലത്താളം എന്നീ നാല് വാദ്യങ്ങള്‍ ആണ് കഥകളിക്ക് വേണ്ടത്. ചേങ്ങില പ്രധാന പാട്ടുകാരനും, ഇലത്താളം ഏറ്റ്‌പാടലുകാരനും ഉപയോഗിക്കുന്നു. ചമ്പട, ചമ്പ, ത്രിപുട, പഞ്ചാരി, അടന്ത, മുറിയടന്ത എന്നീ താളങ്ങളും കഥകളിയില്‍ ഉപയോഗിക്കുന്നു.
1 Comments:
Chenda: kalamandalam Unnikrishnan
(International kathakali centre , New Delhi)
Post a Comment
<< Home