Wednesday, June 28, 2006

വേഷങ്ങള്‍


കഥാപാത്രങ്ങളുടെ സ്വഭാവത്തെ അടിസ്ഥാനമാക്കി, കഥകളിയില്‍ പച്ച, കത്തി, കരി, താടി, മിനുക്ക്‌ എന്നീ വേഷങ്ങള്‍ ഉണ്ട്‌.

1. പച്ച - സത്വഗുണം ഉള്ള വേഷം. ഉദാ: നളന്‍, ഇന്ദ്രന്‍, പാണ്ഡവന്മാര്‍.
2. കത്തി - നന്മയും തിന്മയും ഇടകലര്‍ന്ന വേഷം. ഉദാ: കീചകന്‍, ദുര്യോധനന്‍, രാവണന്‍.
3.കരി - ദുഷ്ടകഥാപാത്രങ്ങള്‍. ഉദാ: കാട്ടാളന്മാര്‍, ശൂര്‍പ്പണഖ.
4. താടി - ചുവന്ന താടി - ഭയാജനകകഥാപാത്രങ്ങള്‍; വെള്ളത്താടി - ഹനുമാന്‍; കറുത്ത താടി - കലി.
5. മിനുക്ക്‌ - സൌമ്യവേഷം. ഉദാ: സ്ത്രീകള്‍, മുനിമാര്‍, ബ്രാഹ്മണര്‍, ദൂതര്‍

3 Comments:

Blogger Santhosh said...

ഓരോ വേഷത്തിന്‍റെയും ഫോട്ടോ കൂടി സംഘടിപ്പിക്കാമോ?

5:16 PM  
Blogger Movie Mazaa said...

കുറച്ച്‌ തിരക്കുകള്‍ക്കിടയില്‍ ആണ്‌. തീര്‍ച്ചയായും, ഓരോ വേഷങ്ങളുടെയും ഫോട്ടോ സംഘടിപ്പിച്ച്‌ ഒരു ഫ്ലിക്കര്‍ സ്ലൈഡ്‌ ഷോ തന്നെ തയ്യാറാക്കാം.

2:13 AM  
Anonymous Anonymous said...

The 5 best Bitcoin casinos online for 2021
BitStarz Casino · 1. BitStarz Casino. 2.BitStarz Casino. 3.BitStarz 메리트 카지노 Casino. 4.BitStarz Casino. 인카지노 5.BitStarz kadangpintar Casino.

7:29 AM  

Post a Comment

<< Home